Luminous Radio

Inspiring stories & program updates

23Jul,17

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‍ബോളർ ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ.

അയർലഡിനുവേണ്ടി 27 വിജയങ്ങൾ നേടിയ ഫാ. ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊഫഷണൽ ഫുടബോൾ താരമായ ഫാ. ഫിലിപ്പ് മുൾറയിൻ ജൂലൈ 8 തിയതി ടുബ്ലിൻ ദേവാലയത്തിൽവെച്ച് ഡൊമിനിക്കൻ വൈദികനായി പൗരോഹിത്യം സവീകരിച്ചു. വീഡിയോ കാണാം…

28Apr,17

Jim Caviezel’s Stunning Testimony, man behind ‘Jesus’ in ‘Passion of Christ’ movie

“Passion of the Christ” star Jim Caviezel opened up in a recent interview regarding his experience playing Jesus in the epic film. The Mel Gibson-directed blockbuster was nominated for three Academy Awards when it was released in 2004, and grossed over $600 million. However, Caviezel revealed that there was nothing glamorous about the role. The […]

25Feb,17

Bishop Thomas Tharayil at Ananthapuri Convention

Listen now to the touching talk by New Auxilliary Bishop of Changanassery Bishop Thomas Tharayil – Recorded by Luminous Radio. Bishop-elect, Fr. Tharayil, was born in Changanacherry on Feb 2, 1972, and after passing through the minor seminary of Kurichy he pursued his studies at St. Thomas Apostolic Seminary, Vadavathoor.  After his priestly ordination on […]

27Oct,16

Pentecostal Pastor Benny Hinn on Catholic Church

ബെന്നി ഹിൻ കാതോലിക്കാ സഭയിലേക്കോ…? പെന്തക്കുസ്താ സഭയിൽ നടക്കുന്ന അത്ഭുതങ്ങളെക്കാളും അടയാലെങ്ങളെക്കാളും അത്ഭുതങ്ങൾ പരിശുദ്ധ ബലിക്കിടയിൽ കത്തോലിക്കാ സഭയിൽ നടക്കുന്നു എന്ന പ്രസിദ്ധ പെന്തക്കുസ്താ പാസ്റ്റർ ബെന്നി ഹിന്ന് തന്റെ പ്രസംഗത്തിൽ പറയുന്നു. കത്തോലിക്കാ സഭയെ കുറിച്ചും പരിശുദ്ധ കുർബാനയെ കുറിച്ചും വിമർശിക്കുന്നവർക്ക്‌ വലിയ ഒരു സാക്ഷ്യമാണിത്‌. ബെന്നി ഹിൻ കത്തോലിക്കാ സഭയെ പ്രകീർത്തിക്കുന്ന വീഡിയോ കാണുക…