23Jul,17

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‍ബോളർ ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ.

അയർലഡിനുവേണ്ടി 27 വിജയങ്ങൾ നേടിയ ഫാ. ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊഫഷണൽ ഫുടബോൾ താരമായ ഫാ. ഫിലിപ്പ് മുൾറയിൻ ജൂലൈ 8 തിയതി ടുബ്ലിൻ ദേവാലയത്തിൽവെച്ച് ഡൊമിനിക്കൻ വൈദികനായി പൗരോഹിത്യം സവീകരിച്ചു.

വീഡിയോ കാണാം…

*

This site uses Akismet to reduce spam. Learn how your comment data is processed.