Philip Mulryne

1 Result / Page 1 of 1

Background

Luminous Radio Malayalam

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്‍ബോളർ ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ.

അയർലഡിനുവേണ്ടി 27 വിജയങ്ങൾ നേടിയ ഫാ. ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊഫഷണൽ ഫുടബോൾ താരമായ ഫാ. ഫിലിപ്പ് മുൾറയിൻ ജൂലൈ 8 തിയതി ടുബ്ലിൻ ദേവാലയത്തിൽവെച്ച് ഡൊമിനിക്കൻ വൈദികനായി പൗരോഹിത്യം സവീകരിച്ചു. വീഡിയോ കാണാം... [youtube id="sJ4NnPz-sZM" width="600" height="350"] [youtube id="WwgmArcl1dc" width="600" height="350"]

today23rd July 2017 129 1

0%