Music

1 Result / Page 1 of 1

Background

Luminous Radio Malayalam

യേശു എന്റെ ഉള്ളിൽ ജീവിക്കുന്നു: നിറ സദസ്സിൽ ഒരു അഞ്ച് വയസ്സുകാരിയുടെ പ്രഖ്യാപനം

യേശു എന്റെ ഉള്ളിൽ ജീവിക്കുന്നു: നിറ സദസ്സിൽ ഒരു അഞ്ച് വയസ്സുകാരിയുടെ പ്രഖ്യാപനം ഒരു പക്ഷെ നിങ്ങൾ ഇതുപോലെ പല വിഡിയോകൾ കണ്ടിട്ടുണ്ടാകും . കുഞ്ഞുങ്ങൾ ടാലന്റ് പ്രോഗ്രാമിൽ അതി മനോഹരമായി പാടുന്നതും, ജഡ്ജുമാരേ കൈയിലെടുക്കുന്നതും, ആ വീഡിയോകൾ വൈറലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും. എന്നാൽ ഈ കുഞ്ഞിന്റെ പ്രകടനം അവസാനിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്. ഹെവൻലി ജോയ് (അതാണ് അവളുടെ പേര്!), എന്ന അഞ്ച് വയസ്സുള്ള മിടുക്കിയാണ് ഈ ഇളം പ്രായത്തിൽ തന്റെ സ്വർഗീയ സ്വരത്തിൽ 'അമേരിക്ക ഗോട്ട് ടാലന്റ് ' എന്ന റിയാലിറ്റി ഷോയിൽ, 'ഫ്രോസൺ' എന്ന സിനിമയിലെ 'ഇൻ സമ്മർ' എന്ന ഗാനം പാടി കാണികളെ വിസ്മയിപ്പിച്ചത്. ഹെവൻലിയുടെ മാസ്മരിക പ്രകടനം കണ്ടു അതിശയിച്ച ജഡ്ജ് അവളുടെ ഉള്ളിൽ […]

today18th June 2016 104

0%